July 07, 2020

Breaking News

“​രാ​ഷ്ട്രീ​യ​ത്തി​ൽ എ​ല്ലാം എ​ല്ലാ​ക്കാ​ല​ത്തേ​ക്കു​മ​ല്ല’; സാ​ധ്യ​ത​ക​ൾ ത​ള്ളാ​തെ പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​ജോ​സ് കെ.​മാ​ണി പ​ക്ഷ​ത്തി​ന്‍റെ ഇ​ട​തു​മു​ന്ന​ണി പ്ര​വേ​ശ​ന സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

രാ​ഷ്ട്രീ​യ​ത്തി​ൽ എ​ല്ലാം എ​ല്ലാ​ക്കാ​ല​ത്തേ​ക്കു​മ​ല്ലെ​ന്നും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​വു​ന്പോ​ൾ സാ​ഹ​ച​ര്യ​ത്തി​ന​നു​സ​രി​ച്ചാ​ണു നി​ല​പാ​ട് വ​രു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ജോ​സ് കെ.​മാ​ണി പ​ക്ഷ​ത്തി​ന് എ​ൽ​ഡി​എ​ഫി​ലേ​ക്ക് വ​രാ​നു​ള്ള യോ​ഗ്യ​ത​യു​ണ്ടോ എ​ന്ന​തു പ്ര​ത്യേ​ക ഘ​ട്ട​ത്തി​ൽ ആ​ലോ​ചി​ക്കേ​ണ്ട കാ​ര്യ​മാ​ണ്. ഇ​പ്പോ​ൾ ആ ​ഘ​ട്ടം ആ​യി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ജോ​സ് കെ.​മാ​ണി പ​ക്ഷ​ത്തി​ന്‍റെ പു​റ​ത്താ​ക്ക​ൽ അ​ത് യു​ഡി​എ​ഫി​ന്‍റെ ആ​ഭ്യ​ന്ത​ര കാ​ര്യ​മാ​ണ്. മ​റ്റു കാ​ര്യ​ങ്ങ​ൾ തു​റ​ന്നു വ​രേ​ണ്ട​തു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

About The Author

Related posts