July 07, 2020

Breaking News

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 18 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

ക​രി​പ്പൂ​ർ: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട. 18 ല​ക്ഷം രൂ​പ വി​ല​യു​ള്ള 440 ഗ്രാം ​സ്വ​ർ​ണം യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ ഷാ​ർ​ജ​യി​ൽ നി​ന്നെ​ത്തി​യ പേ​രാ​ന്പ്ര സ്വ​ദേ​ശി സാ​ജി​ദ​യാ​ണ് പി​ടി​യി​ലാ​യ​ത്. ദ്ര​വ​രൂ​പ​ത്തി​ൽ ശ​രീ​ര​ത്തി​ലൊ​ളി​പ്പി​ച്ചാ​ണ് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

About The Author

Related posts