July 07, 2020

Breaking News

റ​ഷ്യ​യി​ൽ സ്ഫോ​ട​നം; ആ​ള​പാ​യ​മി​ല്ല

മോ​സ്കോ: റ​ഷ്യ​യി​ലെ ഹെ​ൽ​സി​ങ്കി ന​ഗ​ര​ത്തി​ൽ സ്ഫോ​ട​ന​മു​ണ്ടാ​യി. താ​ര​ത​മ്യേ​ന ചെ​റി​യ സ്ഫോ​ട​ന​മാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. മു​ൻ​കൂ​ട്ടി ത​യ​റാ​ക്കി​യ പ​ദ്ധ​തി​യു​ടെ ഫ​ല​മാ​യി ഉ​ണ്ടാ​യ സ്ഫോ​ട​ന​മ​ല്ല ഇ​തെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

എ​ങ്ങ​നെ​യാ​ണ് സ്ഫോ​ട​നം ന​ട​ന്ന​തെ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സ്ഫോ​ട​നം ന​ട​ക്കു​ന്ന സ​മ​യ​ത്ത് നൂ​റോ​ളം പേ​ർ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

About The Author

Related posts