July 07, 2020

Breaking News

സ്ഥി​തി ഗു​രു​ത​രം: ത​മി​ഴ്നാ​ട്ടി​ൽ ജൂ​ലൈ 31 വ​രെ ലോ​ക്ക്ഡൗ​ൺ നീ​ട്ടി

ചെ​ന്നൈ: കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ ത​മി​ഴ്നാ​ട്ടി​ൽ ലോ​ക്ക്ഡൗ​ൺ ജൂ​ലൈ 31 വ​രെ നീ​ട്ടി. പൊതു​ഗ​താ​ഗ​തം ഉ​ണ്ടാ​കി​ല്ല. അ​ത്യാ​വ​ശ്യ സ​ർ​വീ​സു​ക​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും അ​നു​മ​തി​യെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ജി​ല്ലാ അ​തി​ർ​ത്തി​ക​ൾ ക​ട​ക്കാ​ൻ പാ​സ് നി​ർ​ബ​ന്ധ​മാ​ണ്. പ​ല​ച​ര​ക്ക്-​പ​ച്ച​ക്ക​റി ക​ട​ക​ൾ, മ​രു​ന്നു​ക​ട​ക​ൾ, പെ​ട്രോ​ൾ പ​ന്പ് തു​ട​ങ്ങി​യ​വ പ്ര​വ​ർ​ത്തി​ക്കും.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഇ​ന്ന് 3949 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. തി​ങ്ക​ളാ​ഴ്ച 62 മ​ര​ണം കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 1141 ആ​യി ഉ​യ​ര്‍​ന്നു.

About The Author

Related posts