August 11, 2020

Breaking News

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 30 ല​ക്ഷം ക​ട​ന്ന് മു​ന്നോ​ട്ട്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 30 ല​ക്ഷം ക​ട​ന്നു. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 30,40,833 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

രോ​ഗ​ത്തേ​ത്തു​ട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 1,32,979 ആ​യി. 13,24,947 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ഇ​വി​ടെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന 10 സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി പ​റ​യും വി​ധ​മാ​ണ്.

രോ​ഗ​ബാ​ധി​ത​ർ ന്യൂ​യോ​ർ​ക്ക്- 4,22,851, ക​ലി​ഫോ​ർ​ണി​യ- 2,77,433, ടെ​ക്സ​സ്- 2,10,006, ഫ്ളോ​റി​ഡ- 2,06,447, ന്യൂ​ജ​ഴ്സി- 1,77,384, ഇ​ല്ലി​നോ​യി​സ്- 1,48,987, മ​സാ​ച്യു​സെ​റ്റ്സ്- 1,10,137, അ​രി​സോ​ണ- 1,01,441, ജോ​ർ​ജി​യ- 97,064, പെ​ൻ​സി​ൽ​വാ​നി​യ- 95,187

About The Author

Related posts