August 11, 2020

Breaking News

സിം​ഗ​പൂ​രി​ലും ഇ​ന്തോ​നേ​ഷ്യ​യി​ലും അ​രു​ണാ​ച​ലി​ലും ഭൂ​ച​ല​നം

സിം​ഗ​പൂ​ർ: സിം​ഗ​പൂ​രി​ലും ഇ​ന്തോ​നേ​ഷ്യ​യി​ലും ഇ​ന്ത്യ​യി​ലെ അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ലും ഭൂ​ച​ല​നം. സിം​ഗ​പൂ​രി​ലും ഇ​ന്തോ​നേ​ഷ്യ​യി​ലും വ​ൻ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. അ​രു​ണാ​ച​ലി​ൽ ചെ​റു​ഭൂ​ച​ല​ന​മാ​ണു​ണ്ടാ​യ​ത്.

അ​രു​ണാ​ച​ലി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 1.33നാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. ത​വാം​ഗ് മേ​ഖ​ല​യി​ൽ 3.4 തീ​വ്ര​ത​യി​ലു​ള്ള ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ചെ 4.25ന് ​ഇ​ന്തോ​നേ​ഷ്യ​യി​ലെ സെ​മാ​രം​ഗി​ൽ 6.3 തീ​വ്ര​ത​യി​ലും ഭൂ​ച​ല​ന​മു​ണ്ടാ​യി. ‌

സിം​ഗ​പൂ​രി​ന്‍റെ തെ​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ചെ 4.24നാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി. നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

About The Author

Related posts