August 11, 2020

Breaking News

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കൊ​ള്ള​യു​ടെ പ്ര​ഭ​വ​കേ​ന്ദ്രം: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി വീ​ണ്ടും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കൊ​ള്ള​യു​ടെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല വി​മ​ർ​ശി​ച്ചു.

സ​ർ​ക്കാ​ർ അ​ഴി​മ​തി​യെ​ന്ന അ​ഗ്നി​പ​ർ​വ​ത​ത്തി​ന് മു​ക​ളി​ലാ​ണ് നി​ൽ​ക്കു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ട​തി​ന് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ഉ​ണ്ട്. ശി​വ​ശ​ങ്ക​റി​നെ മാ​റ്റി​നി​ർ​ത്തി കേ​സി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ച്ച​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

About The Author

Related posts