August 11, 2020

Breaking News

ചി​കി​ത്സ ല​ഭി​ക്കാ​തെ കു​ട്ടി മ​രി​ച്ച സം​ഭ​വം; ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി

കൊ​ച്ചി: ആ​ലു​വ​യി​ൽ നാ​ണ​യം വി​ഴു​ങ്ങി​യ കു​ട്ടി​ ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട​ലു​മാ​യി ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ നി​ന്ന് സം​ഭ​വ​ത്തെ കു​റി​ച്ച് വി​വ​ര​ങ്ങ​ൾ തേ​ടി​യെ​ന്ന് ദേ​ശീ​യ ചെ​യ​ർ​പേ​ഴ്സ​ൺ പ്രി​യ​ങ്ക് ക​നൂ​ങ്കേ അ​റി​യി​ച്ചു.

വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ സം​സ്ഥാ​ന ക​മ്മീ​ഷ​നോ​ട് നി​ർ​ദേ​ശി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ശേ​ഷം മ​റ്റു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

About The Author

Related posts