August 11, 2020

Breaking News

നാ​ണ​യം വി​ഴു​ങ്ങി ചി​കി​ത്സ ല​ഭി​ക്കാ​തെ മ​രി​ച്ച കു​ട്ടി​ക്ക് കോ​വി​ഡ് ഇ​ല്ല

കൊ​ച്ചി: നാ​ണ​യം വി​ഴു​ങ്ങി ചി​കി​ത്സ ല​ഭി​ക്കാ​തെ മ​രി​ച്ച കു​ട്ടി​ക്ക് കോ​വി​ഡ് ഇ​ല്ല. ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഇ​ട​പെ​ട്ടു. സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നി​ല്‍ നി​ന്നും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ള്‍ തേ​ടി​യെ​ന്ന് ദേ​ശീ​യ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ്രി​യ​ങ്ക് ക​നൂ​ങ്കേ അ​റി​യി​ച്ചു.

About The Author

Related posts