August 11, 2020

Breaking News

സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി; തി​രു​വ​ന​ന്ത​പു​ര​ത്ത് മ​രി​ച്ച​യാ​ൾ​ക്കാണ് കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് മ​രി​ച്ച ഒ​രാ​ള്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര വ​ട​കോ​ട് സ്വ​ദേ​ശി ക്ലീ​റ്റ​സിനാണ് (71) കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ശനിയാഴ്ച പു​ല​ര്‍​ച്ചെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വ​ച്ചാ​ണ് മ​രി​ച്ച​ത്. തൈ​ക്കാ​ട് ക​വാ​ട​ത്തി​ല്‍ മൃ​ത​ദേ​ഹം സം​സ്‍​ക​രി​ച്ചു.

About The Author

Related posts