August 11, 2020

Breaking News

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ആ​യി​രം ക​ട​ന്ന് ആ​ശ​ങ്ക; 1169 പേ​ർ​ക്ക് കോ​വി​ഡ്, സ​ന്പ​ർ​ക്കം 991

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ആ​ശ​ങ്ക​ക​ൾ വ​ർ​ധി​ക്കു​ന്നു. കേ​ര​ള​ത്തി​ൽ വീ​ണ്ടും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​യി​രം ക​ട​ന്നി​രി​ക്കു​ക​യാ​ണ്. 1169 പേ​ർ​ക്കാ​ണ് ഞാ​യ​റാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 991 പേ​ർ​ക്കും രോ​ഗം പി​ടി​പെ​ട്ട​ത് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് എ​ന്നാ​ണ് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 43 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 95 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്.

About The Author

Related posts