September 30, 2020

Breaking News

കോ​വി​ഡ്: റ​ഷ്യ​യി​ൽ മ​ര​ണം 15,000 ക​ട​ന്നു

മോ​സ്കോ: കോ​വി​ഡ് 19 ബാ​ധി​ച്ച് റ​ഷ്യ​യി​ൽ മ​ര​ണ​സം​ഖ്യ 15,000 ക​ട​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 70 പേ​ർ കൂ​ടി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​തോ​ടെ രാ​ജ്യ​ത്ത് മ​ര​ണം 15,001 ആ​യി. 5,118 പേ​ർ​ക്ക് ഒ​റ്റ​ദി​വ​സം പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ച​ത്.

റ​ഷ്യ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഒ​ൻ​പ​ത് ല​ക്ഷ​ത്തോ​ട് അ​ടു​ക്കു​ക​യാ​ണ്. 8.92 ല​ക്ഷം പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം പി​ടി​പെ​ട്ട​ത്. 6.96 ല​ക്ഷം പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് രോ​ഗി​ക​ളു​ള്ള നാ​ലാ​മ​ത്തെ രാ​ജ്യ​മാ​ണ് റ​ഷ്യ.

About The Author

Related posts