October 22, 2020

Breaking News

അ​ഞ്ചാം പൂ​ട്ടും അ​ഴി​ച്ച്; വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും തി​യ​റ്റ​റും തു​റ​ക്കാ​ൻ തീ​രു​മാ​നം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​മ്പോ​ൾ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തു​ൾ​പ്പെ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. അ​ൺ​ലോ​ക്ക് അ​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി തു​റ​ക്കാ​ൻ തീ​രു​മാ​നം. സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും ഒ​ക്ടോ​ബ​ർ 15 മു​ത​ൽ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കു​മെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു.

എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തീ​രു​മാ​ന​മെ​ടു​ക്കാം. സ്കൂ​ളു​ക​ളി​ൽ ഹാ​ജ​രാ​കാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ നി​ർ​ബ​ന്ധി​ക്കാ​ൻ പാ​ടി​ല്ല. വി​ദ്യാ​ർ​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ളു​ടെ സ​മ്മ​ത​പ​ത്രം നി​ർ​ബ​ന്ധ​മാ​ണെ​ന്നും പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

സി​നി​മാ ഹാ​ളു​ക​ൾ, മ​ൾ​ട്ടി​പ്ല​ക്‌​സു​ക​ൾ, എ​ക്‌​സി​ബി​ഷ​ൻ ഹാ​ളു​ക​ൾ, വി​നോ​ദ പാ​ർ​ക്കു​ക​ൾ എ​ന്നി​വ​യും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കും. അ​ട​ച്ചി​ട്ട ഹാ​ളു​ക​ളി​ൽ 200 പേ​ർ വീ​തം അ​നു​വ​ദി​ക്കും. തു​റ​ന്ന ഹാ​ളു​ക​ളി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് അ​നു​മ​തി ന​ൽ​കും.

About The Author

Related posts