October 22, 2020

Breaking News

ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത കേ​സി​ൽ എ​ല്ലാ പ്ര​തി​ക​ളെ​യും വെ​റു​തെ​വി​ട്ടു

ല​ക്നോ: അ​യോ​ധ്യ​യി​ലെ ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത കേ​സി​ൽ എ​ല്ലാ പ്ര​തി​ക​ളെ​യും വെ​റു​തെ​വി​ട്ടു. ല​ക്നോ​വി​ലെ സെ​ഷ​ൻ​സ് ജ​ഡ്ജി സു​രേ​ന്ദ്ര കു​മാ​ർ യാ​ദ​വാ​ണു വി​ധി പ​റ​ഞ്ഞ​ത്. 2000 പേ​ജു​ള്ള വി​ധി​യാ​ണു ജ​ഡ്ജി വാ​യി​ച്ച​ത്.

കേ​സി​ലെ 32 പ്ര​തി​ക​ളി​ൽ 26 പേ​രും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. വി​ന​യ് ക​ത്യാ​ർ, ല​ല്ലു​സിം​ഗ്, സാ​ക്ഷി മ​ഹാ​രാ​ജ്, സാ​ധ്വി ഋ​തം​ബ​ര അ​ട​ക്ക​മു​ള്ള​വ​രാ​ണു ഹാ​ജ​രാ​യ​ത്. ആ​റു പ്ര​തി​ക​ൾ​ക്കു വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി പ​ങ്കെ​ടു​ക്കാം. എ​ൽ.​കെ. അ​ഡ്വാ​നി, മു​ര​ളി മ​നോ​ഹ​ർ ജോ​ഷി, ഉ​മ ഭാ​ര​തി എ​ന്നി​വ​രാ​ണു ഇ​ത്ത​ര​ത്തി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.

കോ​ട​തി​ക്കു പു​റ​ത്ത് ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചു മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. പ​ള്ളി ത​ക​ർ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട 49 കേ​സു​ക​ളി​ലും ഒ​രു​മി​ച്ചാ​ണ് ജ​ഡ്ജി വി​ധി പ​റ​യു​ക.

വി​ധി​ക്കു മു​ന്നോ​ടി​യാ​യി അ​യോ​ധ്യ​യി​ൽ നി​രോ​ധ​ന​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത​ത് കു​റ്റ​മാ​ണെ​ന്ന് അ​യോ​ധ്യ ഭൂ​മി ത​ർ​ക്ക കേ​സി​ലെ വി​ധി​യി​ൽ സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

About The Author

Related posts