October 22, 2020

Breaking News

രാ​ഹു​ലും പ്രി​യ​ങ്ക​യും അ​റ​സ്റ്റി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ത്രാ​സി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി​യെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​നാ​ണ് രാ​ഹു​ലി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടി​ന് സ​മീ​പം നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ൽ അ​വി​ടേ​ക്ക് ആ​ൾ​ക്കൂ​ട്ട​മാ​യി പോ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു​മാ​യി​രു​ന്നു പോ​ലീ​സ് നി​ല​പാ​ട്.

ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ വ​ച്ച് രാ​ഹു​ലി​ന്‍റെ​യും പ്രി​യ​ങ്ക​യു​ടെ​യും വാ​ഹ​ന​വ്യൂ​ഹം പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. ഇ​തോ​ടെ ഇ​രു​വ​രും ന​ട​ന്നു​പോ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. നി​രോ​ധ​നാ​ജ്ഞ ഉ​ള്ള​തി​നാ​ൽ കൂ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ക​രോ​ട് തി​രി​ച്ചു പോ​കാ​ൻ പ​റ​യു​മെ​ന്നും ത​നി​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​കു​മെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ പോ​ലീ​സ് അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റു ചെ​യ്തു നീ​ക്കു​ക​യാ​യി​രു​ന്നു. നൂ​റു​ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പ​മാ​ണ് രാ​ഹു​ലും പ്രി​യ​ങ്ക​യും പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്ക് ന​ട​ന്ന​ത്.

കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ​യും പോ​ലീ​സ് ലാ​ത്തി​വീ​ശി​യി​രു​ന്നു. ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ രാ​ഹു​ലി​നെ ത​ള്ളി മാ​റ്റു​ന്പോ​ൾ അ​ദ്ദേ​ഹം ത​റ​യി​ൽ വീ​ഴു​ക​യും ചെ​യ്തി​രു​ന്നു.

About The Author

Related posts