November 25, 2020

Breaking News

ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ത​ട്ടി​പ്പ്: ജ​ന​റ​ല്‍ മാ​നേ​ജ​രെ ചോ​ദ്യം ചെ​യ്തു

കാ​സ​ര്‍​ഗോ​ഡ്: എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ ഉ​ള്‍​പ്പെ​ട്ട ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക സം​ഘം ജ്വ​ല്ല​റി​യു​ടെ ജ​ന​റ​ല്‍ മാ​നേ​ജ​രെ മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്തു. ഇ​താ​ദ്യ​മാ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ്വ​ല്ല​റി ഗ്രൂ​പ്പി​ന്‍റെ ത​ല​പ്പ​ത്തു​ള്ള ഒ​രാ​ളി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

ജ്വ​ല്ല​റി ഗ്രൂ​പ്പി​ന്‍റെ കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് നി​ക്ഷേ​പം സ്വീ​ക​രി​ച്ച​തും അ​ത് വി​നി​യോ​ഗി​ച്ച വ​ഴി​ക​ളും സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​സം​ഘം ജ​ന​റ​ല്‍ മാ​നേ​ജ​രോ​ട് ആ​രാ​ഞ്ഞ​താ​യാ​ണ് വി​വ​രം.

ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത ക്രി​മി​ന​ല്‍ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം​എ​ൽ​എ ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​ക്കെ​തി​രെ അ​ന്വേ​ഷ​ണ സം​ഘം എ​തി​ര്‍ സ​ത്യ​വാ​ങ്മൂ​ലം ഫ​യ​ല്‍ ചെ​യ്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ഖ​മ​റു​ദീ​ന്‍ എം​എ​ല്‍​എ​യും ജ്വ​ല്ല​റി മാ​നേ​ജിം​ഗ് ഡ​യ​ര​ക്ട​ര്‍ ടി.​കെ. പൂ​ക്കോ​യ ത​ങ്ങ​ളു​മു​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​ക്കാ​രാ​യ നി​ക്ഷേ​പ​ക​ര്‍ എം​ഡി​യു​ടെ വീ​ട്ടി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.​പൂ​ക്കോ​യ ത​ങ്ങ​ളു​ടെ ച​ന്തേ​ര പോ​ലീ​സ് സ്റ്റേ​ഷ​ന​ടു​ത്തു​ള്ള വീ​ട്ടി​ലേ​ക്കാ​ണ് നി​ക്ഷേ​പ​ക​ര്‍ മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്.

പ​രാ​തി ന​ല്‍​കി 50 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ അ​ന്വേ​ഷ​ണം സം​ഘം ത​യാ​റാ​കാ​ത​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. വീ​ടി​ന്‍റെ ഗേ​റ്റി​നു മു​ന്നി​ല്‍ മാ​ര്‍​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. ഈ ​മാ​സം 25ന് ​എം​എ​ല്‍​എ യു​ടെ ഉ​പ്പ​ള​യി​ലെ ക്യാ​മ്പ് ഓ​ഫീ​സി​ലേ​ക്കും മാ​ര്‍​ച്ച് ന​ട​ത്തു​മെ​ന്ന് നി​ക്ഷേ​പ​ക​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

About The Author

Related posts