November 25, 2020

Breaking News

മു​ങ്ങി​ക്ക​പ്പ​ലു​ക​ൾ വ​രെ ത​ക​ർ​ക്കും; ഐ​എ​ൻ​എ​സ് ക​വ​ര​ത്തി ഇ​ന്ന് നാ​വി​ക​സേ​ന​യു​ടെ ഭാ​ഗ​മാ​കും

വി​ശാ​ഖ​പ​ട്ട​ണം: ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച ആ​ന്‍റി സ​ബ്മ​റൈ​ൻ യു​ദ്ധ​ക്ക​പ്പ​ൽ ഐ​എ​ൻ​എ​സ് ക​വ​ര​ത്തി ഇ​ന്ന് നാ​വി​ക​സേ​ന​യു​ടെ ഭാ​ഗ​മാ​കും. വി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ക​ര​സേ​ന മേ​ധാ​വി എം.​എം. ന​ര​വ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.

മു​ങ്ങി​ക്ക​പ്പ​ലു​ക​ൾ വരെ ത​ക​ർ​ക്കാ​ൻ ശേ​ഷി​യു​ണ്ടെന്നതാണ് ഐ​എ​ൻ​എ​സ് ക​വ​ര​ത്തി​യു​ടെ സ​വി​ശേ​ഷ​ത. കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച പ്രോ​ജ​ക്ട് 28ന്‍റെ ഭാ​ഗ​മാ​യി ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച നാ​ല് ആ​ന്‍റി സ​ബ് മ​റൈ​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ളി​ൽ അ​വ​സാ​ന​ത്തേ​താ​ണ് ഐ​എ​ൻ​എ​സ് ക​വ​ര​ത്തി.

About The Author

Related posts