November 25, 2020

Breaking News

സ​വാ​ള 50 രൂ​പ​യ്ക്ക് ന​ൽ​കു​മെ​ന്ന് മ​ന്ത്രി സു​നി​ൽ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: സ​വാ​ള വി​ല കു​തി​ച്ചു​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​പ​ണി​യി​ൽ ഇ​ട​പെ​ടു​ന്നു.

ര​ണ്ടു ദി​വ​സ​ത്തി​ന​കം ര​ണ്ടു ട​ണ്‍ സ​വാ​ള സം​സ്ഥാ​ന​ത്ത് എ​ത്തി​ക്കു​മെ​ന്നും കി​ലോ 50 രൂ​പ നി​ര​ക്കി​ൽ ന​ൽ​കു​മെ​ന്നും കൃ​ഷി​മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. നാ​ഫെ​ഡ് വ​ഴി അ​ധി​ക സ​വാ​ള ഇ​റ​ക്കു​മ​തി ചെ​യ്ത് സ​പ്ലൈ​കോ വ​ഴി വി​ത​ര​ണം ന​ട​ത്താ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് സ​വാ​ള വി​ല കി​ലോ​യ്ക്ക് 100 ക​ട​ന്നു. മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ കി​ലോ​യ്ക്ക് 105 രൂ​പ വ​രെ വി​ല​യു​ണ്ട്. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ ചെ​റു​കി​ട ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​മ്പോ​ൾ വി​ല വീ​ണ്ടും ഉ​യ​രും.

ചെ​റി​യ ഉ​ള്ളി​ക്കും സ​മാ​ന​രീ​തി​യി​ൽ വി​ല​ക്ക​യ​റ്റം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ ജ​ന​ത്തി​ന് വി​ല​ക്ക​യ​റ്റം ഇ​രു​ട്ട​ടി​യാ​യി​രി​ക്കു​ക​യാ​ണ്.

About The Author

Related posts