January 21, 2021

Breaking News

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ ആ​ലോ​ച​ന; ചെ​റി​യ ക്ലാ​സി​ലെ പ​ഠ​നം വീ​ട്ടി​ൽ തു​ട​രും

തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ‌ തു​റ​ക്കു​ന്ന​ത് സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ന്നാ​ൽ ചെ​റി​യ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ അ​ധ്യ​യ​നം ഈ ​അ​ധ്യ​യ​ന വ​ർ​ഷം എ​ത്ര​മാ​ത്രം പ്രാ​യോ​ഗി​ക​മാ​ണെ​ന്ന​തി​ൽ സം​ശ​യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്ന പ്ര​വ​ണ​ത തു​ട​ർ​ന്നാ​ൽ ഉ​യ​ർ​ന്ന ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കും. ഇ​ത് വി​ദ​ഗ്ധ​രു​മാ​യു​ള്ള കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്ക് ശേ​ഷം മാ​ത്ര​മേ ഉ​ണ്ടാ​കു​വെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

About The Author

Related posts