January 21, 2021

Breaking News

​ ചുഴ​ലി​ക്കൊ​ടു​ങ്കാ​റ്റ്; ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള ബുധനാഴ്ചത്തെ ആ​റു ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ക​ന്യാ​കു​മാ​രി – ചെ​ന്നൈ എ​ഗ്മോ​ർ സൂ​പ്പ​ർ ഫാ​സ്റ്റ്, കൊ​ല്ലം- ചെ​ന്നൈ എ​ഗ്മോ​ർ അ​ന​ന്ത​പു​രി എ​ക്സ്പ്ര​സ്, ചെ​ങ്കോ​ട്ട, മ​ധു​ര വ​ഴി​യു​ള്ള കൊ​ല്ലം – ചെ​ന്നൈ എ​ഗ്മോ​ർ സ്പെ​ഷ​ൽ എ​ന്നീ സ​ർ​വീ​സു​ക​ളും അ​വ​യു​ടെ തി​രി​ച്ചു​ള്ള സ​ർ​വീ​സു​ക​ളു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

ടി​ക്ക​റ്റ് തു​ക പൂ​ർ​ണ​മാ​യും തി​രി​ച്ചു ന​ൽ​കും. ഇ-​ടി​ക്ക​റ്റി​ന് റീ​ഫ​ണ്ട് തു​ക അ​ക്കൗ​ണ്ടി​ലെ​ത്തും. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ബു​ക്ക് ചെ​യ്ത ടി​ക്ക​റ്റു​ക​ൾ 15 ദി​വ​സ​ത്തി​ന​കം മ​ട​ക്കി ന​ൽ​കി തു​ക കൈ​പ്പ​റ്റാ​വു​ന്ന​താ​ണ്.

About The Author

Related posts