January 21, 2021

Breaking News

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന് ഇ​ഡി​യു​ടെ നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന് ഇ​ഡി​യു​ടെ നോ​ട്ടീ​സ്. വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ര​വീ​ന്ദ്ര​ന് നേ​ര​ത്തേ ഇ​ഡി നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം കോ​വി​ഡ് പോ​സി​റ്റീ​വാ​യി. നി​ല​വി​ൽ ര​വീ​ന്ദ്ര​ൻ കോ​വി​ഡ് മു​ക്ത​ൻ ആ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ഡി വീ​ണ്ടും നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

About The Author

Related posts