January 21, 2021

Breaking News

സി​പി​എം പ്ര​വ​ർ​ത്ത​ക​രും വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​നു​യാ​യി​ക​ളും തെ​രു​വി​ൽ ഏ​റ്റു​മു​ട്ടി

കൊ​ട്ടാ​ര​ക്ക​ര: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് സീ​റ്റി​നെ​ച്ചൊ​ല്ലി സി​പി​എം പ്ര​വ​ർ​ത്ത​ക​രും വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​നു​യാ​യി​ക​ളും ത​മ്മി​ൽ തെ​രു​വി​ൽ ഏ​റ്റു​മു​ട്ടി. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര​യി​ലാ​ണ് സം​ഭ​വം.

മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്തി​ന്‍റെ അ​നു​യാ​യി​ക​ളു​മാ​യാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി​യ​ത്. സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ ഏ​ഴു പേ​ർ​ക്കെ​തി​രേ പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു.

About The Author

Related posts