October 22, 2021 7:51 am

HTML img Tag Planetsoda
Breaking News

ദീ​പി​ക​യും ഹൃ​ത്വി​ക്കും ആ​ദ്യ​മാ​യ് ഒ​ന്നി​ക്കു​ന്നു

ബോ​ളി​വു​ഡി​നു പു​റ​മേ തെ​ന്നി​ന്ത്യ​യി​ലും നി​റ​യെ ആ​രാ​ധ​ക​രു​ള്ള താ​ര​ങ്ങ​ളാ​ണ് ഹൃ​ത്വി​ക് റോ​ഷ​നും ദീ​പി​ക പ​ദു​കോ​ണും. ബോ​ളി​വു​ഡി​ലാ​ണ് ഇ​രു​വ​രും സ​ജീ​വ​മെ​ങ്കി​ലും ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ​ക്കു തെ​ന്നി​ന്ത്യ​യി​ലും മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണു​ള്ള​ത്. ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ കൂ​ൾ ആ​ൻ​ഡ് ഹോ​ട്ട് താ​ര​ങ്ങ​ളാ​ണി​വ​ർ. ഇ​പ്പോ​ഴി​താ ഇ​വ​ർ ഇ​താ​ദ്യ​മാ​യി ഒ​രു സി​നി​മ​യി​ൽ ഒ​ന്നി​ക്കു​ക​യാ​ണ്.

സി​ദ്ധാ​ർ​ഥ് ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ദീ​പി​ക​യും ഹൃ​ത്വി​ക്കും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന​ത്. ഫൈ​റ്റ​ർ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം 2022 സെ​പ്റ്റം​ബ​ർ 30 ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കാ​നാ​ണ് അ​ണി​യ​റ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഫൈ​റ്റ​റി​ന്‍റെ ആ​ദ്യ ടീ​സ​ർ പ​ങ്കു​വെ​ച്ച് കൊ​ണ്ടാ​ണ് ചി​ത്ര​ത്തി​നെ​ക്കു​റി​ച്ച് അ​ണി​യ​റ​ക്കാ​ർ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ്രി​യ​പ്പെ​ട്ട ജോ​ഡി​ക​ളെ ഒ​രു​മി​ച്ച് കാ​ണാ​ൻ പ്രേ​ക്ഷ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്.

ഹൃ​ത്വി​കി​ന്‍റെ സൂ​പ്പ​ർ​ഹി​റ്റാ​യ ബാം​ഗ് ബാം​ഗ്, വാ​ർ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നാ​ണ് സി​ദ്ധാ​ർ​ഥ് ആ​ന​ന്ദ്. ഹൃ​ത്വി​കി​ന്‍റെ 46-ാം പി​റ​ന്നാ​ൾ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു പു​തി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം. ദീ​പി​ക പ​ദു​കോ​ണും ന​ട​ൻ ഹൃ​ത്വി​ക് റോ​ഷ​നും ഈ ​ടീ​സ​ർ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

സ്വ​പ്ന​ങ്ങ​ൾ ശ​രി​ക്ക് യാ​ഥാ​ർ​ഥ്യ​മാ​കാ​റു​ണ്ട് എ​ന്ന അ​ടി​ക്കു​റി​പ്പി​ലാ​ണ് ദീ​പി​ക പ​ദു​ക്കോ​ണ്‍ സ​ന്തോ​ഷ വാ​ർ​ത്ത പ​ങ്കു​വെ​ച്ച​ത്. ദീ​പി​ക​യ്ക്കൊ​പ്പ​മു​ള്ള ആ​ദ്യ യാ​ത്ര​യെ വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത് എ​ന്നാ​യി​രു​ന്നു ഹൃ​ത്വി​ക് കു​റി​ച്ച​ത്. എ​ന്താ​യാ​ലും ഇ​ഷ്ട​താ​ര​ങ്ങ​ളെ ആ​ദ്യ​മാ​യി ഒ​ന്നി​ച്ചു കാ​ണാ​ൻ സാ​ധി​ക്കു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ.

ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ലെ ഹൃ​ത്വി​ക്കി​ന്‍റെ ആ​ശം​സ​സ​ന്ദേ​ശ​ത്തി​ലും അ​തി​ന് ന​ൽ​കി​യ മ​റു​പ​ടി​യി​ലും ചെ​റി​യ സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നു. ര​ണ്ട് ദി​വ​സം ക​ഴി​ക്കു​ന്പോ​ൾ വ​ലി​യ ആ​ഘോ​ഷം വ​രാ​ൻ പോ​കു​ന്നു എ​ന്നാ​ണ് ദീ​പി​ക കു​റി​ച്ച​ത്.

ഛാപ​ക്കാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ ദീ​പി​ക ചി​ത്രം. നി​ര​വ​ധി ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ങ്ങ​ളാ​ണ് ന​ടി​യു​ടേ​താ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്. 83 ആ​ണ് പു​റ​ത്തു വ​രാ​നു​ള്ള ദീ​പി​ക​യു​ടെ ചി​ത്രം. വി​വാ​ഹ​ത്തി​ന് ശേ​ഷം ഭ​ർ​ത്താ​വ് ര​ണ്‍​വീ​ർ സിം​ഗി​നോ​ടൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

About The Author

Related posts