October 22, 2021 9:17 am

HTML img Tag Planetsoda
Breaking News

മി​ല്‍​മ പാ​ല്‍ സം​ഭ​രി​ക്കു​ന്ന​തു പോ​ലെ “കേ​ര​ള ഹ​ണി’​ബ്രാ​ന്‍​ഡുമായി സർക്കാർ

തൃ​ശൂ​ർ: മി​ല്‍​മ പാ​ല്‍ സം​ഭ​രി​ക്കു​ന്ന​തു പോ​ലെ തേ​ന്‍ സം​ഭ​രി​ച്ചു വി​ല്‍​പ്പ​ന ന​ട​ത്തു​മെ​ന്നു കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍. “കേ​ര​ള ഹ​ണി’​എ​ന്ന ബ്രാ​ന്‍​ഡ് വൈ​ഗ​യി​ല്‍ പ്ര​ഖ്യാ​പി​ക്കും.

ഹോ​ര്‍​ട്ടി​കോ​ര്‍​പാ​ണ് ഇ​തി​നു നേ​തൃ​ത്വം ന​ല്‍​കു​ക. നി​ല​വി​ല്‍ കേ​ര​ള​ത്തി​ല്‍ 2200 തേ​ന്‍​ക​ര്‍​ഷ​ക​രു​ണ്ടെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

About The Author

Related posts