March 06, 2021

Breaking News

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കാ​ർ ബോം​ബ് സ്ഫോ​ട​നം; ഒ​രാ​ൾ മ​രി​ച്ചു,14 പേ​ർ​ക്ക് പ​രി​ക്ക്

ഹെ​ൽ​മ​ണ്ട്: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. 14 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഹെ​ൽ​മ​ണ്ട് പ്ര​വി​ശ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ലാ​ഷ്ക​ർ​ഗ ന​ഗ​ര​ത്തി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

അ​തേ​സ​മ​യം സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

About The Author

Related posts