March 06, 2021

Breaking News

അ​ടി​മാ​ലി​യി​ൽ ടാ​ങ്ക​ർ ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് യു​വ​തി മ​രി​ച്ചു

അ​ടി​മാ​ലി: ഇ​ടു​ക്കി അ​ടി​മാ​ലി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു. ചി​ന്ന​പ്പാ​റ​ക്കു​ടി സ്വ​ദേ​ശി​നി ചാ​ന്ദി​നി (22) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം.

ചാ​ന്ദി​നി​യും ഭ​ർ​ത്താ​വും സ​ഞ്ച​രി​ച്ച ഇ​രു​ച​ക്ര​വാ​ഹ​നം ടാ​ങ്ക​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ് അ​നു​വി​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

About The Author

Related posts