March 06, 2021

Breaking News

നാ​ദാ​പു​ര​ത്ത് ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് അ​ഞ്ച് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: നാ​ദാ​പു​ത്തി​ന് സ​മീ​പം വ​രി​ക്കോ​ളി​യി​ൽ ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് അ​ഞ്ച് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. മ​ലോ​ക്ക​ണ്ടി റ​ഫീ​ഖി​ന്‍റെ മ​ക​ൻ ഷി​ഹാ​ബ് ആ​ണ് മ​രി​ച്ച​ത്.

വീ​ടി​ന് സ​മീ​പ​മു​ള്ള റോ​ഡി​ന്‍റെ വ​ശ​ത്ത് സൈ​ക്കി​ളു​മാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട ശേ​ഷം നി​ർ​ത്താ​തെ പോ​യ ടി​പ്പ​ർ ലോ​റി​യെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

About The Author

Related posts