March 06, 2021

Breaking News

കെ​എ​സ്ആ​ർ‌​ടി​സി സൂ​ച​നാ പ​ണി​മു​ട​ക്ക് തു​ട​ങ്ങി; ഭൂ​രി​ഭാ​ഗം സ​ർ​വീ​സു​ക​ളും മു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​ൻ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നെ​തി​രേ​യും ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ഒ​രു വി​ഭാ​ഗം കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന 24 മ​ണി​ക്കൂ​ർ സൂ​ച​നാ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു. ഇ​ന്ന് അ​ർ​ധ​രാ​ത്രി വ​രെ​യാ​ണ് സ​മ​രം.

ഐ​എ​ൻ​ടി​യു​സി, ബി​എം​എ​സ് സം​ഘ​ട​ന​ക​ളാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ണി​മു​ട​ക്കി​നെ​ത്തു​ട​ർ​ന്നു ഭൂ​രി​ഭാ​ഗം സ​ർ​വീ​സു​ക​ളും മു​ട​ങ്ങി. പ​ത്ത് ശ​ത​മാ​ന​ത്തോ​ളം ബ​സു​ക​ൾ മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി എം​ഡി തി​ങ്ക​ളാ​ഴ്ച ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

About The Author

Related posts