March 06, 2021

Breaking News

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം മാ​ര്‍​ച്ച് ആ​ദ്യ വാ​രം; സൂ​ച​ന ന​ൽ​കി പ്ര​ധാ​ന​മ​ന്ത്രി

ഗു​വാ​ഹ​ത്തി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ൾ മാ​ര്‍​ച്ച് ആ​ദ്യ​വാ​രം പ്ര​ഖ്യാ​പി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

ആ​സാ​മി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് മോ​ദി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ൾ മാ​ർ​ച്ച് നാ​ലി​നാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. അ​തു​പോ​ലെ ഇ​ത്ത​വ​ണ​യും മാ​ർ​ച്ച് ആ​ദ്യ​വാ​രം തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മോ​ദി പ​റ​ഞ്ഞു.

കേ​ര​ളം, പു​തി​ച്ചേ​രി, പ​ശ്ചി​മ ബം​ഗാ​ൾ, ആ​സാം, ത​മി​ഴ്നാ​ട് എ​ന്നി​ങ്ങ​നെ അ​ഞ്ചി​ട​ങ്ങ​ളി​ലാ​ണ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന​ത്.

About The Author

Related posts