April 12, 2021

Breaking News

ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​രു​മാ​യി ധാ​ര​ണ; വാ​ർ​ത്ത​ക​ൾ പ​ങ്കി​ടു​ന്ന​ത് ഫേ​സ്ബു​ക്ക് പു​ന​രാ​രം​ഭി​ച്ചു

മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​രു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു വാ​ർ​ത്ത​ക​ൾ പ​ങ്കി​ടു​ന്ന​തു ഫേ​സ്ബു​ക്ക് പു​ന​രാ​രം​ഭി​ച്ചു. ഓ​രോ മാ​ധ്യ​മ​സ്ഥാ​പ​ന​വു​മാ​യി ക​രാ​ർ ഉ​ണ്ടാ​ക്കാ​മെ​ന്ന് ഫേ​സ്ബു​ക്ക് സ​മ്മ​തി​ച്ചു. സ​ർ​ക്കാ​ർ ചി​ല ഭേ​ദ​ഗ​തി​ക​ൾ​ക്കു ത​യാ​റാ​യി​ട്ടു​ണ്ടെ​ന്നും ഫേ​സ്ബു​ക്ക് അ​റി​യി​ച്ചു.

വാ​ർ​ത്ത​ക​ൾ​ക്കു മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു പ്ര​തി​ഫ​ലം ന​ൽ​ക​ണ​മെ​ന്ന നി​യ​മം സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യ​തോ​ടെ വാ​ർ​ത്ത​ക​ൾ ഷെ​യ​ർ ചെ​യ്യു​ന്ന​തു ഫേ​സ്ബു​ക്ക് നി​ർ​ത്തി​വ​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു സ​ർ​ക്കാ​രി​ന്‍റെ അ​റി​യി​പ്പു​ക​ളും കോ​വി​ഡ് മു​ന്ന​റി​യി​പ്പു​ക​ളും വ​രെ ഫേ​സ്ബു​ക്കി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി.

വാ​ർ​ത്ത​ക​ൾ പ​ങ്കി​ടു​ന്ന​തി​നു മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ പ​ണം ന​ൽ​ക​ണ​മെ​ന്നു വ്യ​വ​സ്ഥ ചെ​യ്യു​ന്ന നി​യ​മം ഓ​സ്ട്രേ​ലി​യ പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​തേ​യു​ള്ളൂ.

About The Author

Related posts