October 22, 2021 9:48 am

HTML img Tag Planetsoda
Breaking News

ഒ​ല ഇ​ല​ക്ട്രി​ക് കാ​ർ പ്ലാ​ന്‍റ് നി​ർ​മാ​ണം തു​ട​ങ്ങി; ഉ​ൽ​പ്പാ​ദ​നം ഈ ​വ​ർ​ഷം തു​ട​ങ്ങും

ചെ​ന്നൈ: ഒ​ല​യു​ടെ ഇ​ല​ക്ട്രി​ക് കാ​ർ പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം ത​മി​ഴ്നാ​ട്ടി​ൽ തു​ട​ങ്ങി. സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യി ഒ​പ്പു​വെ​ച്ച 2400 കോ​ടി​യു​ടെ ക​രാ​ർ പ്ര​കാ​ര​മാ​ണ് പ​ദ്ധ​തി. 500 ഏ​ക്ക​ർ സ്ഥ​ല​ത്ത് മെ​ഗാ ഫാ​ക്ട​റി​യാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. പ​ദ്ധ​തി അ​തി​വേ​ഗ​ത്തി​ലാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി.

ഒ​രു കോ​ടി മാ​ൻ അ​വ​ർ (man hour) സ​മ​യം കൊ​ണ്ട് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ശ്ര​മം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 20 ല​ക്ഷം യൂ​ണി​റ്റ് നി​ർ​മാ​ണ​മാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. 2021ൽ ​ത​ന്നെ വാ​ഹ​ന ഉ​ൽ​പ്പാ​ദ​നം ആ​രം​ഭി​ക്കാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​മെ​ന്നും ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ലാ​റ്റി​ൻ അ​മേ​രി​ക്ക, ഏ​ഷ്യാ പ​സ​ഫി​ക്, യൂ​റോ​പ്, യു​കെ, ന്യൂ​സി​ല​ൻ​ഡ്, ഓ​സ്ട്രേ​ലി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്യും.

About The Author

Related posts