April 12, 2021

Breaking News

തൃ​ശൂ​രി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു‌: ഏ​ഴു​പേ​ര്‍ അ​റ​സ്റ്റി​ല്‍

ആ​ളൂ​ര്‍: തൃ​ശൂ​ര്‍ ആ​ളൂ​രി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഏ​ഴ് പേ​ര്‍ അ​റ​സ്റ്റി​ല്‍. വി.​ആ​ര്‍.​പു​രം സ്വ​ദേ​ശി​ക​ളാ​യ മോ​ന​പ്പി​ള്ളി വീ​ട്ടി​ല്‍ അ​രു​ണ്‍ (28), കു​ള​ങ്ങ​ര വീ​ട്ടി​ല്‍ വി​ഷ്ണു (20), ഐ​നി​ക്കാ​ട​ന്‍ വീ​ട്ടി​ല്‍ അ​നീ​ഷ് (30), വെ​ള്ളാ​ഞ്ചി​റ പാ​റ​പ​റ​മ്പി​ല്‍ മി​ഥു​ന്‍ (30), ആ​ളൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ അ​രി​ക്കാ​ട്ട് വീ​ട്ടി​ല്‍ ഡെ​ല്‍​വി​ന്‍ (26), നെ​ടി​യ​കാ​ലാ​യി ജോ​ബ​ന്‍ (38), മ​ന​ക്കു​ള​ങ്ങ​ര പ​റ​മ്പി​ല്‍ ന​സീ​ര്‍ (52) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പെ​ണ്‍​കു​ട്ടി​യെ പ്ര​തി​ക​ള്‍ പ​ല​പ്പോ​ഴാ​യി കൂ​ട്ട​മാ​യും ത​നി​ച്ചും പീ​ഡി​പ്പി​ച്ച​താ​യാ​ണ് സൂ​ച​ന. പ്ര​തി​ക​ള്‍​ക്കെ​തി​രെ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. കേ​സി​ല്‍ ഒ​ന്നാം പ്ര​തി​യാ​യ അ​രു​ണ്‍ ചാ​ല​ക്കു​ടി സ്റ്റേ​ഷ​നി​ല്‍ ര​ണ്ടു അ​ടി​പി​ടി കേ​സി​ലും കൊ​ട​ക​ര സ്റ്റേ​ഷ​നി​ല്‍ ഒ​രു ക​ഞ്ചാ​വ് കേ​സി​ലും പ്ര​തി​യാ​ണ്. ‌

കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട കൂ​ടു​ത​ല്‍ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

About The Author

Related posts