June 18, 2021

Breaking News

ശ​ര​ത്കു​മാ​ർ ക​മ​ലി​നൊ​പ്പം; സ​മ​ത്വ​മ​ക്ക​ൾ ക​ക്ഷി മ​ക്ക​ൾ നീ​തി മ​യ്യ​വു​മാ​യി സ​ഹ​ക​രി​ക്കും

ചെ​ന്നൈ: ന​ട​ൻ ശ​ര​ത് കു​മാ​റി​ന്‍റെ സ​മ​ത്വ​മ​ക്ക​ൾ ക​ക്ഷി ക​മ​ൽ​ഹാ​സ​ന്‍റെ മ​ക്ക​ൾ നീ​തി മ​യ്യ​വു​മാ​യി സ​ഹ​ക​രി​ക്കും. ശ​ര​ത്കു​മാ​ർ ക​മ​ൽ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്. എ​ൻ​ഡി​എ സ​ഖ്യ​ക​ക്ഷി​യാ​യാ​ണ് സ​മ​ത്വ​മ​ക്ക​ൾ ക​ക്ഷി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തീ​ർ​ച്ച​യാ​യും മ​ത്സ​രി​ക്കു​മെ​ന്ന് ക​മ​ൽ​ഹാ​സ​ൻ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ചെ​ന്നൈ​യി​ല്‍ മൈ​ലാ​പൂ​ര്‍, വേ​ളാ​ച്ചേ​രി എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളാ​ണ് ക​മ​ലി​ന് വേ​ണ്ടി പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന​ക​ൾ.

About The Author

Related posts