June 18, 2021

Breaking News

കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്ക്; ഇം​ഗ്ല​ണ്ടി​നും പി​ഴ

അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​ന്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്കി​ന്‍റെ പേ​രി​ൽ ഇം​ഗ്ല​ണ്ടി​ന് പി​ഴ. മാ​ച്ച് ഫീ​യു​ടെ 20 ശ​ത​മാ​നം ഇം​ഗ്ല​ണ്ടി​ന് പി​ഴ​യി​ട്ടു. മാ​ച്ച് റ​ഫ​റി ജ​വ​ഗ​ൽ ശ്രീ​നാ​ഥാ​ണ് പി​ഴ​യി​ട്ട​ത്.

ഇം​ഗ്ല​ണ്ട് ടീം ​അം​ഗ​ങ്ങ​ൾ, സ​പ്പോ​ർ​ട്ട് സ്റ്റാ​ഫ് എ​ന്നി​വ​രി​ൽ നി​ന്നാ​ണ് പി​ഴ​ത്തു​ക ഈ​ടാ​ക്കു​ക. നാ​ലാം ട്വ​ന്‍റി-20​യി​ൽ നി​ശ്ചി​ത സ​മ​യ​ത്ത് പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തി​ലും ഒ​രു ഓ​വ​ർ കു​റ​ച്ചാ​ണ് ഇം​ഗ്ല​ണ്ട് എ​റി​ഞ്ഞ​ത്.

നാ​ലാം മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ ത​ക​ർ​ത്ത് ഇ​ന്ത്യ പ​ര​ന്പ​ര​യി​ൽ സ​മ​നി​ല പി​ടി​ച്ചി​രു​ന്നു. പ​ര​ന്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്കും പി​ഴ ല​ഭി​ച്ചി​രു​ന്നു. കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്കി​ന്‍റെ പേ​രി​ൽ മാ​ച്ച് ഫീ​യു​ടെ 20 ശ​ത​മാ​ന​മാ​ണ് ഇ​ന്ത്യ​യ്ക്കും പി​ഴ​യി​ട്ട​ത്.​ഇ​ന്ത്യ​ൻ ടീം ​അം​ഗ​ങ്ങ​ൾ, സ​പ്പോ​ർ​ട്ട് സ്റ്റാ​ഫ് എ​ന്നി​വ​രി​ൽ നി​ന്നാ​ണ് പി​ഴ​ത്തു​ക ഈ​ടാ​ക്കു​ക.​ര​ണ്ടാം ട്വ​ന്‍റി-20​യി​ൽ നി​ശ്ചി​ത സ​മ​യ​ത്ത് പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തി​ലും ഒ​രു ഓ​വ​ർ കു​റ​ച്ചാ​ണ് ഇ​ന്ത്യ എ​റി​ഞ്ഞ​ത്.

About The Author

Related posts