June 18, 2021

Breaking News

സെ​ൽ​റ്റ​യെ വീ​ഴ്ത്തി റ​യ​ലി​ന് മു​ന്നേ​റ്റം

മാ​ഡ്രി​ഡ്: ലാ ​ലി​ഗ​യി​ൽ റ​യ​ൽ മാ​ഡ്രി​ഡി​ന് മു​ന്നേ​റ്റം. സെ​ൽ​റ്റാ വി​ഗോ​യെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ റ​യ​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ര​ണ്ടാ​മ​തെ​ത്തി. ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡി​നേ​ക്കാ​ൾ മൂ​ന്ന് പോ​യി​ന്‍റ് പി​ന്നി​ൽ.

അ​ത്‌​ല​റ്റി​കോ​യ്ക്ക് 27 ക​ളി​ക​ളി​ൽ 63 പോ​യി​ന്‍റാ​ണു​ള്ള​ത്. റ​യി​ലി​നേ​ക്കാ​ൾ ഒ​രു മ​ത്സ​രം കു​റ​ച്ചാ​ണ് ക​ളി​ച്ചി​രി​ക്കു​ന്ന​തെ​ന്ന മു​ൻ​തൂ​ക്ക​വും അ​ത്‌​ല​റ്റി​കോ​യ്ക്കു​ണ്ട്. റ​യ​ലി​നാ​യി ബെ​ൻ​സേ​മ ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​പ്പോ​ൾ മൂ​ന്നാം ഗോ​ൾ ഇ​ഞ്ചു​റി ടൈ​മി​ൽ‌ അ​സ​ൻ​സി​യോ സ്വ​ന്ത​മാ​ക്കി.

സെ​ൽ​റ്റാ വി​ഗോ​യു​ടെ ആ​ശ്വാ​സ ഗോ​ൾ സാ​ന്‍റി മി​നാ​യി​ലൂ​ടെ​യാ​യി​രു​ന്നു. ലീ​ഗി​ൽ മൂ​ന്നാം സ്ഥാ​ന​ത്ത് ബാ​ഴ്സ​ലോ​ണ​യാ​ണ്. 59 പോ​യി​ന്‍റു​മാ​യി ബാ​ഴ്സ​യും തൊ​ട്ടു​പി​ന്നി​ലു​ണ്ട്. ബാ​ഴ്സ 27 മ​ത്സ​ര​ങ്ങ​ളാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

About The Author

Related posts