April 12, 2021

Breaking News

അ​മി​ത്ഷാ ഛത്തീ​സ്ഗ​ഡി​ലേ​ക്ക്; പ​രി​ക്കേ​റ്റ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ സ​ന്ദ​ർ​ശി​ക്കും

റാ​യ്പൂ​ർ: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ ഛത്തീ​സ്ഗ​ഡി​ലേ​ക്ക്. മാ​വോ​യി​സ്റ്റ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന ബി​ജാ​പ്പൂ​രി​ലാ​ണ് അ​ദ്ദേ​ഹം സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്.

ഏ​റ്റു​മു​ട്ട​ലി​ൽ പ​രി​ക്കേ​റ്റ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ അ​ദ്ദേ​ഹം കാ​ണും. വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

About The Author

Related posts