April 12, 2021

Breaking News

ഒമാനിൽ അഞ്ച് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു

മ​സ്ക​റ്റ്: മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ മോ​ഷ്ടി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​മാ​നി​ൽ അ​ഞ്ച് പേ​ര്‍ അ​റ​സ്റ്റി​ലാ​യി.

ക്രി​മി​ന​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ വി​ഭാ​ഗ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തെ​ന്ന് റോ​യ​ല്‍ ഒ​മാ​ന്‍ പോ​ലീ​സ് പു​റ​ത്തി​റ​ക്കി​യ അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

അ​ഞ്ച് പേ​ര്‍​ക്കു​മെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

About The Author

Related posts