April 12, 2021

Breaking News

രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ പു​തി​യ ജേ​ഴ്സി എ​ത്തി

മും​ബൈ: ഐ​പി​എ​ൽ ക്ല​ബാ​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് അ​വ​രു​ടെ പു​തി​യ ജേ​ഴ്സി പു​റ​ത്തി​റ​ക്കി. ഞാ​യ​റാ​ഴ്ച ഒ​രു വീ​ഡി​യോ​യി​ലൂ​ടെ ആ​ണ് രാ​ജ​സ്ഥാ​ന്‍റെ പു​തി​യ ജേ​ഴ്സി പ്ര​കാ​ശ​നം ചെ​യ്ത​ത്. ‌‌

പി​ങ്ക് നി​റ​വും നീ​ല നി​റ​വും അ​ട​ങ്ങി​യ അ​ട​ങ്ങി​യ ഡി​സൈ​നി​ലാ​ണ് ജേ​ഴ്സി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ദു​ബൈ എ​ക്സ്പോ ആ​ണ് രാ​ജ​സ്ഥാ​ൻ ജേ​ഴ്സി​യി​ലെ മു​ഖ്യ സ്പോ​ൺ​സ​ർ. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ആ​ണ് ഇ​ത്ത​വ​ണ രാ​ജ​സ്ഥാ​നെ ഐ​പി​എ​ല്ലി​ൽ ന​യി​ക്കു​ന്ന​ത്.

About The Author

Related posts