April 12, 2021

Breaking News

ലാ​വ്‌​ലി​ൻ കേ​സ് ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്ക​രു​തെ​ന്ന് സു​പ്രീം കോ​ട​തി​യി​ൽ അ​പേ​ക്ഷ

ന്യൂ​ഡ​ൽ​ഹി: എ​സ്എ​ൻ​സി ലാ​വ്‌​ലി​ൻ കേ​സ് ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്ക​രു​തെ​ന്ന് സു​പ്രീം കോ​ട​തി​യി​ൽ അ​പേ​ക്ഷ. ഹൈ​ക്കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ എ. ​ഫ്രാ​ൻ​സി​സാ​ണ് അ​പേ​ക്ഷ ന​ൽ​കി​യ​ത്.

കേ​സി​ൽ ചി​ല പ്ര​ധാ​ന രേ​ഖ​ക​ൾ കൂ​ടി ന​ൽ​കാ​നു​ണ്ടെ​ന്ന് കാ​ണി​ച്ചാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. രേ​ഖ​ക​ൾ ന​ൽ​കാ​നു​ള്ള​തി​നാ​ൽ കേ​സ് മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് അ​പേ​ക്ഷ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​പേ​ക്ഷ ചൊ​വ്വാ​ഴ്ച സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും.

About The Author

Related posts