April 12, 2021

Breaking News

ഇ​ര​ട്ട​വോ​ട്ട് ഫ​ല​പ്ര​ദ​മാ​യി ത​ട​യാ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന് ക​ഴി​ഞ്ഞു​വെ​ന്ന് ചെ​ന്നി​ത്ത​ല

ഹ​രി​പ്പാ​ട്: ക​ള്ള​വോ​ട്ടും ഇ​ര​ട്ട​വോ​ട്ടും ഫ​ല​പ്ര​ദ​മാ​യി ത​ട​യാ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന് ക​ഴി​ഞ്ഞു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വ്യാ​ജ വോ​ട്ടു​ക​ൾ ത​ട​യാ​ൻ ന​ല്ല നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ച് തെ​ര. ക​മ്മീ​ഷ​നേ​യും ഹൈ​ക്കോ​ട​തി​യേ​യും അ​ഭി​ന​ന്ദി​ക്കു​ന്നു. കു​റ്റ​മ​റ്റ വോ​ട്ട​ര്‍​പ​ട്ടി​ക ത​യാ​റാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ക​മ്മീ​ഷ​ന് ന​ൽ​കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഇ​ട​ത് ദു​ര്‍​ഭ​ര​ണ​ത്തി​നെ​തി​രെ ജ​നം വി​ധി​യെ​ഴു​തി​ക്ക​ഴി​ഞ്ഞു. യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടും. വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ഉ​ണ്ടാ​ക്കാ​ൻ സി​പി​എം ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ വി​ല​പ്പോ​യി​ല്ല. പി​ണ​റാ​യി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പാ​ര്‍​ട്ടി ന​ശി​ക്കും എ​ന്ന് വി​ശ്വ​സി​ക്കു​ന്ന​വ​ര്‍ പോ​ലും യു​ഡി​എ​ഫി​ന് ഇ​ത്ത​വ​ണ വോ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല ഹ​രി​പ്പാ​ട്ട് പ​റ​ഞ്ഞു.

ക​ണ്ണൂ​രി​ൽ മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​നെ സി​പി​എം അ​ക്ര​മി​ക​ൾ കൊ​ന്ന​ത് അ​ത്യ​ധി​കം അ​പ​ല​പ​നീ​യ​മാ​ണ്. പ​രാ​ജ​യ ഭീ​തി മൂ​ല​മാ​ണ് സി​പി​എം അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്ന​ത്. എ​ത്ര ചോ​ര കു​ടി​ച്ചാ​ലും മ​തി​യാ​കി​ല്ലെ​ന്ന നി​ല​യി​ലാ​ണ് സി​പി​എം അ​ക്ര​മം തു​ട​രു​ന്ന​ത്. ടി.​പി ച​ന്ദ്ര​ശേ​ഖ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് സ​മാ​ന​മാ​ണ് കൂ​ത്തു​പ​റ​മ്പി​ലെ കൊ​ല​പാ​ത​ക​മെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

About The Author

Related posts