April 12, 2021

Breaking News

വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് ആ​രോ​പ​ണം; മ​മ​താ ബാ​ന​ർ​ജി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്

കോ​ൽ​ക്ക​ത്ത: ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് ന​ട​പ​ടി. കേ​ന്ദ്ര​മ​ന്ത്രി മു​ക്താ​ര്‍ അ​ബ്ബാ​സ് ന​ഖ്വി​യാ​ണ് മ​മ​ത​യ്‌​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്.

പ്ര​ചാ​ര​ണ​ത്തി​നി​ടെ മു​സ്ലീം​ങ്ങ​ളു​ടെ വോ​ട്ട് വി​ഭ​ജി​ച്ച് പോ​കാ​തെ നോ​ക്ക​ണ​മെ​ന്ന് മ​മ​ത പ​റ​ഞ്ഞി​രു​ന്നു. മ​മ​ത​യോ​ട് 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

About The Author

Related posts