April 12, 2021

Breaking News

സ്വ​ർ​ണ വി​ല കൂ​ടി

കൊ​ച്ചി: സ്വ​ർ​ണ വി​ല വീ​ണ്ടും മു​ന്നോ​ട്ട്. പ​വ​ന് 200 രൂ​പ​യും ഗ്രാ​മി​ന് 25 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. പ​വ​ന് 34,120 രൂ​പ​യി​ലും ഗ്രാ​മി​ന് 4,265 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല വ​ർ​ധ​ന​വു​ണ്ടാ​കു​ന്ന​ത്. ചൊ​വ്വാ​ഴ്ച പ​വ​ന് 120 രൂ​പ കൂ​ടി​യി​രു​ന്നു.

About The Author

Related posts