
കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ 60 വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ചിന്നമ്മ (60) ആണ് മരിച്ചത്. ഇവരുടെ കഴുത്തിലുള്ള മാല നഷ്ടപ്പെട്ടു. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.