June 18, 2021

Breaking News

ത​മി​ഴ്- മ​ല​യാ​ള ചി​ത്ര​വു​മാ​യി അ​പ​ര്‍​ണ; ഉ​ല​യു​ടെ ഫ​സ്റ്റ്ലു​ക്ക് എ​ത്തി

സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്രം സു​രൈ പോ​ട്രു​വി​ന് ശേ​ഷം അ​പ​ര്‍​ണ ബാ​ല​മു​ര​ളി കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ത​മി​ഴ്-​മ​ല​യാ​ള ചി​ത്ര​മാ​യ ഉ​ല​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ റി​ലീ​സാ​യി. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​നാ​ണ് ഉ​ല​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ക്കി​യ​ത്.

ക​ല്‍​ക്കി ഫെ​യിം പ്ര​വീ​ണ്‍ പ്ര​ഭാ​റാം സം​വി​ധാ​നം ചെ​യ്യു​ന്ന ഉ​ല സി​ക്സ്റ്റീ​ന്‍ ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ല്‍ ജി​ഷ്ണു ല​ക്ഷ്മ​ൺ ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലും നി​ർ​മി​ക്കു​ന്നു. ക​ല്‍​ക്കി ടീം ​വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഉ​ല​യ്ക്കു​ണ്ട്.

പ്ര​വീ​ണ്‍ പ്ര​ഭാ​റാം സു​ജി​ന്‍ സു​ജാ​ത​ൻ എ​ന്നി​വ​ർ ചേ​ര്‍​ന്നാ​ണ് സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ഓ​പ്പ​റേ​ഷ​ന്‍ ജാ​വ​യ്ക്ക് ശേ​ഷം ഫാ​യി​സ് സി​ദ്ദി​ഖ് ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് ഉ​ല.​താ​ര നി​ർ​ണ്ണ​യ​വും മ​റ്റും പു​രോ​ഗ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം മെ​യ് അ​വ​സാ​നം വാ​രം ആ​രം​ഭി​ക്കും.

About The Author

Related posts