October 22, 2021 8:34 am

HTML img Tag Planetsoda
Breaking News

ഹൃ​ദ​യ​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പുറത്തിറങ്ങി

വി​നീ​ത് ശ്രീ​നി​വാ​സ​ന്‍ ചി​ത്ര​മാ​യ ഹൃ​ദ​യ​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ൽ- ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ന്‍ എ​ന്നി​വ​ർ​ക്കൊ​പ്പം ദ​ർ​ശ​ന രാ​ജേ​ന്ദ്ര​നും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്‌. മെ​റി​ലാ​ന്‍റ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ വി​ശാ​ഖ്‌ സു​ബ്ര​മ​ണ്യ​മാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.

അ​ജു വ​ര്‍​ഗീ​സ്, വി​ജ​യ​രാ​ഘ​വ​ന്‍, ബൈ​ജു, അ​രു​ണ്‍ കു​ര്യ​ന്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ൾ. ഒ​രു കൂ​ട്ടം വ്യ​ക്തി​ക​ളെ​ക്കു​റി​ച്ചും അ​വ​രു​ടെ ജീ​വി​ത യാ​ത്ര​യെ​ക്കു​റി​ച്ചും ‘ഹൃ​ദ​യം’​എ​ന്നാ​ണ് സം​വി​ധാ​യ​ക​ന്‍ വി​നീ​ത് ശ്രീ​നി​വാ​സ​ന്‍ ചി​ത്ര​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​ട്ടു​ള്ള​ത്. ഹേ​ഷാം അ​ബ്ദു​ല്‍ വ​ഹാ​ബാ​ണ് സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്ന​ത്.

About The Author

Related posts