June 18, 2021

Breaking News

ട്രെ​യി​നി​ൽ യു​വ​തി​യെ ആ​ക്ര​മി​ച്ച് ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന സം​ഭ​വം: പ്ര​തി പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: പു​ന​ലൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​നി​ൽ യു​വ​തി​യെ ആ​ക്ര​മി​ച്ച് ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. ആ​ല​പ്പു​ഴ നൂ​റ​നാ​ട് ഉ​ള​വ​ക്കാ​ട് സ്വ​ദേ​ശി ബാ​ബു​ക്കു​ട്ട​ന്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. ചി​റ്റാ​ർ ഈ​ട്ടി​ച്ചു​വ​ട്ടി​ലെ ഇ​യാ​ളു​ടെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ബാ​ബു​ക്കു​ട്ട​ന്‍ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. ഈ ​വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് വീ​ട് വ​ള​ഞ്ഞു. പോ​ലീ​സി​നെ ക​ണ്ട് ഓ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ന്ത​ടു​ര്‍​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

വീ​ടു​മാ​യും ബ​ന്ധു​ക്ക​ളു​മാ​യും അ​ക​ന്നു ക​ഴി​യു​ന്ന​യാ​ളാ​ണ് ബാ​ബു​ക്കു​ട്ട​ൻ. മ​റ്റൊ​രു കേ​സി​ൽ ജ​യി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ പ​ന്ത്ര​ണ്ടാം തീ​യ​തി​യാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​തി​നു ശേ​ഷം ഒ​രു ത​വ​ണ മാ​ത്ര​മേ വീ​ട്ടി​ലെ​ത്തി​യി​ട്ടു​ള്ളെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. മൊ​ബൈ​ൽ ഫോ​ണും ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല.

ഇ​തു​മൂ​ലം ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​ത് പോ​ലീ​സി​ന് വ​ലി വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. ട്രെ​യി​നി​ൽ വ​ച്ച് യാ​ത്ര​ക്കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മാ​ല ത​ട്ടി​യ സം​ഭ​വ​ത്തി​ൽ കൊ​ല്ലം റെ​യി​ൽ​വേ പോ​ലീ​സ് മു​മ്പ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച​യാ​ണ് ട്രെ​യി​നി​ൽ ക​വ​ര്‍​ച്ച​യ്ക്കും ദേ​ഹോ​പ​ദ്ര​വ​ത്തി​നും യു​വ​തി ഇ​ര​യാ​യ​ത്.

About The Author

Related posts