June 18, 2021

Breaking News

കെ​നി​യ​യി​ൽ കോ​വി​ഡി​ന്‍റെ ഇ​ന്ത്യ​ൻ വ​ക​ഭേ​ദം കണ്ടെത്തി…

നെ​യ്റോ​ബി: കെ​നി​യ​യി​ൽ കൊ​റോ​ണ വൈ​റ​സി​ന്‍റെ ഇ​ന്ത്യ​ൻ വ​ക​ഭേ​ദം ക​ണ്ടെ​ത്തി. കെ​നി​യ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​യ​ൽ​രാ​ജ്യ​മാ​യ ഉ​ഗാ​ണ്ട​യി​ലും സ്ഥി​രീ​ക​രി​ച്ച് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കെ​നി​യ​യി​ലും ക​ണ്ടെ​ത്തു​ന്ന​ത്.

പ​ടി​ഞ്ഞാ​റ​ൻ കെ​നി​യ​യി​ലെ കി​സു​മു​വി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ന്ത്യ​യി​ൽ​നി​ന്നും എ​ത്തി​യ​വ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വൈ​റ​സ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത്. B.1.617 എ​ന്ന ഇ​ന്ത്യ​ൻ വ​ക​ഭേ​ദം ഇ​തി​ന​കം ഒ​രു ഡ​സ​നി​സ​ലേ​റെ രാ​ജ്യ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കെ​നി​യ, ഉ​ഗാ​ണ്ട, ടാ​ൻ​സാ​നി​യ, റു​വാ​ണ്ട എ​ന്നി​വ​യെ​ല്ലാം ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

About The Author

Related posts