December 6, 2021 11:33 pm

HTML img Tag Planetsoda
Breaking News

ഇ​രു​ട്ട​ടി വീണ്ടും; ഇ​ന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ട്ടി. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 14 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് വി​ല 96.76 രൂ​പ​യും ഡീ​സ​ലി​ന് 93.11 രൂ​പ​യു​മാ​യി.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 98.70 രൂ​പ​യും ഡീ​സ​ലി​ന് 93.93 രൂ​പ​യു​മാ​യി. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 97.13 രൂ​പ​യും ഡീ​സ​ലി​ന് 92.47 രൂ​പ​യു​മാ​യി. 16 ദി​വ​സ​ത്തി​നി​ടെ ഒ​ന്‍​പ​താം ത​വ​ണ​യാ​ണ് ഇ​ന്ധ​ന വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്.

About The Author

Related posts