September 19, 2021

Breaking News

ആ​നി ശി​വ​യ്ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി താ​ര​ങ്ങ​ൾ; വി​വാ​ദ​ത്തി​ലാ​യി ഉ​ണ്ണി മു​കു​ന്ദ​ൻ

പോ​ലീ​സ് ഓ​ഫീ​സ​ര്‍ ആ​നി ശി​വ​യ്ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി താ​ര​ങ്ങ​ൾ. ‘നി​ശ്ച​യ​ദാ​ർ​ഢ്യം കൊ​ണ്ട് ജീ​വി​ത വി​ജ​യം നേ​ടി​യ ആ​നി​യ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ഒ​രു​പാ​ടു​പേ​രു​ടെ ജീ​വി​ത​സ്വ​പ്ന​ങ്ങ​ൾ​ക്ക് ആ​നി​യു​ടെ വി​ജ​യം പ്ര​ചോ​ദ​ന​മാ​ക​ട്ടെ‘, എ​ന്നാ​ണ് മോ​ഹ​ൻ​ലാ​ൽ കു​റി​ച്ച​ത്.

ഷെ​യി​ൻ നി​ഗം, ന​ടി​മാ​രാ​യ സാ​ധി​ക, ആ​ര്യ, സം​വി​ധാ​യ​ക​രാ​യ ര​ഞ്ജി​ത് ശ​ങ്ക​ർ, അ​രു​ൺ ഗോ​പി തു​ട​ങ്ങി​യ​വ​രും ആ​നി​ക്ക് ആ​ശം​സ​ക​ളു​മാ​യി എ​ത്തി. അ​തേ​സ​മ​യം, ആ​നി ശി​വ​യെ അ​ഭി​ന​ന്ദി​ച്ച് കൊ​ണ്ടു​ള്ള ന​ട​ന്‍ ഉ​ണ്ണി മു​കു​ന്ദ​ന്‍റെ പോ​സ്റ്റ് ച​ർ​ച്ച​യാ​കു​ക​യാ​ണ്. വ​ലി​യ പൊ​ട്ടി​ലൂ​ടെ​യ​ല്ല, വ​ലി​യ സ്വ​പ്ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് സ്ത്രീ​ശാ​ക്തീ​ക​ര​ണം സാ​ധ്യ​മാ​കു​ന്ന​തെ​ന്ന് ഉ​ണ്ണി മു​കു​ന്ദ​ൻ ഫേ​സ്‌​ബു​ക്കി​ൽ കു​റി​ച്ചു. ആ​നി ശി​വ യ​ഥാ​ർ​ത്ഥ പോ​രാ​ളി ആ​ണെ​ന്നും അ​വ​രു​ടെ ജീ​വി​തം എ​ല്ലാ​വ​ർ​ക്കും പ്ര​ചോ​ദ​ന​മാ​ണെ​ന്നും ഉ​ണ്ണി മു​കു​ന്ദ​ൻ പ​റ​യു​ന്നു.

ഉ​ണ്ണി മു​കു​ന്ദ​ന്‍റെ പോ​സ്റ്റി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി ന​ട​ന്‍റെ പോ​സ്റ്റി​ലും പു​റ​ത്തും പ​ല​രും രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. ആ​നി ശി​വ​യെ പ്ര​ശം​സി​ക്കു​ന്ന​തോ​ടൊ​പ്പം ഫെ​മി​നി​സ്റ്റു​ക​ളെ പ​രോ​ക്ഷ​മാ​യി പ​രി​ഹ​സി​ച്ചി​രി​ക്കു​ന്ന​താ​ണ് ‘പൊ​ട്ട്’ പ​രാ​മ​ര്‍​ശം എ​ന്നാ​ണ് വി​മ​ര്‍​ശ​നം.

About The Author

Related posts