October 22, 2021 8:14 am

HTML img Tag Planetsoda
Breaking News

ഇൻഡിഗോ പറയുന്നു; വാക്സിൻ സ്വീകരിക്കൂ, ഇളവു നേടൂ…

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് ഇ​ള​വു​മാ​യി പ്ര​മു​ഖ വി​മാ​ന ക​ന്പ​നി​യാ​യ ഇ​ൻ​ഡി​ഗോ. പ​ത്തു​ശ​ത​മാ​നം ഡി​സ്ക്കൗ​ണ്ടാ​ണ് ക​ന്പ​നി പ്ര​ഖ്യാ​പി​ച്ച​ത്. ആ​ദ്യ​മാ​യാ​ണ് ഒ​രു വി​മാ​ന ക​ന്പ​നി ഇ​ത്ത​ര​ത്തി​ൽ ഒ​രു ഓ​ഫ​ർ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. കോ​വി​ഡ് വാ​ക​സി​ന്‍റെ ആ​ദ്യ ഡോ​സ് മാ​ത്രം സ്വീ​ക​രി​ച്ച​വ​ർ​ക്കും ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന് ക​ന്പ​നി അ​റി​യി​ച്ചു. അ​ടി​സ്ഥാ​ന ടി​ക്ക​റ്റ് നി​ര​ക്കി​ന്‍റെ പ​ത്തു​ശ​ത​മാ​ന​മാ​ണ് ഡി​സ്ക്കൗ​ണ്ടാ​യി അ​നു​വ​ദി​ക്കു​ക. 18 വ​യ​സി​ന് മു​ക​ളി​ൽ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ബു​ക്ക് ചെ​യ്യു​ന്ന സ​മ​യ​ത്ത് ഇ​ന്ത്യ​യി​ലാ​യി​രി​ക്ക​ണ​മെ​ന്ന് ക​ന്പ​നി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

ഡി​സ്ക്കൗ​ണ്ട് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന സ​മ​യ​ത്ത് വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ക്ക​ണം. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ചെ​ക്ക് ഇ​ൻ കൗ​ണ്ട​റി​ൽ ആ​രോ​ഗ്യ​സേ​തു മൊ​ബൈ​ൽ ആ​പ്പി​ലെ വാ​ക്സി​നേ​ഷ​ൻ സ്റ്റാ​റ്റ​സ് കാ​ണി​ച്ചാ​ലും മ​തി​യെ​ന്ന് പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. പ​രി​മി​ത​മാ​യ യാ​ത്ര​ക്കാ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ക. മ​റ്റു ഓ​ഫ​റു​ക​ളു​മാ​യി ഇ​തി​നെ ബ​ന്ധ​പ്പെ​ടു​ത്ത​രു​തെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

About The Author

Related posts